You are Here : Home / News Plus

തെളിവുകള്‍ തീരുമാനിക്കട്ടെയെന്ന് പൾസർ സുനി

Text Size  

Story Dated: Friday, October 06, 2017 08:24 hrs UTC

നടിയെ ആക്രമിച്ച കേസില്‍ കാര്യങ്ങള്‍ തെളിവുകള്‍ തീരുമാനിക്കട്ടെ എന്ന് മുഖ്യപ്രതി സുനില്‍ കുമാര്‍. തനിക്ക് ഭയമുണ്ട്. കോടതി തീരുമാനം വരുന്നത് വരെ ഒന്നും പുറത്ത് പറയില്ലെന്നും സുനില്‍ പറഞ്ഞു. നേരത്തെ മറ്റൊരു നടിയെ ആക്രമിച്ച കേസില്‍ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിലിന്‍റെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.