You are Here : Home / News Plus

കര്‍ണാടകയില്‍ വാഹനാപകടം; നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

Text Size  

Story Dated: Friday, October 06, 2017 08:31 hrs UTC

ബെംഗളുരു: കര്‍ണാടകയിലെ രാമനഗരയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികളായ ജോയല്‍ ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. നിഖിതും ജോയലും പത്തനംതിട്ട സ്വദേശികളാണ്.ബെംഗളുരു- മൈസുരു ദേശീയപാതയില്‍ പുലര്‍ച്ചെ 3.45 നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. നാലുപേരും തല്‍ക്ഷണം മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.