You are Here : Home / News Plus

യൂണിവേഴ്‌സിറ്റികളുടെ പേരുകളില്‍ 'ഹിന്ദുവും മുസ്ലിമും' വേണ്ട,

Text Size  

Story Dated: Monday, October 09, 2017 08:19 hrs UTC

അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്ന് യുജിസി പാനലിന്റെ നിര്‍ദ്ദേശം. അലിഗഢ് സര്‍വ്വകലാശാലയില്‍ യുജിസി നിയോഗിച്ച കമ്മിറ്റികളിലൊന്ന് നടത്തിയ ഔദ്യോഗിക പരിശോധനയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.