You are Here : Home / News Plus

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് കമാൻഡോകൾക്ക് വീരമൃത്യു

Text Size  

Story Dated: Wednesday, October 11, 2017 09:27 hrs UTC

വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് വ്യോമസേനാ കമാന്‍ഡോകള്‍ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. വ്യോമസേനയിലെ ഗരുഡ് കമാന്‍ഡോകളാണ് വീരമൃത്യു വരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.