You are Here : Home / News Plus

ആ​ലു​വ​യി​ൽ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു

Text Size  

Story Dated: Friday, October 13, 2017 08:21 hrs UTC

ആ​ലു​വ​യി​ൽ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. മെ​ട്രോ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി നി​ർ​ത്താ​തെ പോ​യി. ഉത്തര്‍പ്രദേശ് സ്വദേശികളാണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍. രണ്ടുപേര്‍ തല്‍സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടപ്പോള്‍ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുന്ന വഴിയിലാണ് മരണപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.