You are Here : Home / News Plus

ഗൗരി ലങ്കേഷ് വധം; പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

Text Size  

Story Dated: Saturday, October 14, 2017 08:43 hrs UTC

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധത്തില്‍ മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു . മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. ഇതിൽ രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കഴിഞ്ഞ മാസം അഞ്ചിനാണ് ഗൗരി ലങ്കേഷ് വീടിനു മുന്നിൽ വെടിയേറ്റ് മരിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.