You are Here : Home / News Plus

ടിപി വധം; ബൽറാമിനെ തള്ളി ചെന്നിത്തല

Text Size  

Story Dated: Saturday, October 14, 2017 08:52 hrs UTC

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ അഡജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഫലമാണ് സോളാർ കേസെന്ന വി ടി ബൽറാമിന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല. പാർട്ടിക്ക് ഇങ്ങനെയഭിപ്രായമില്ല. ടി.പി കേസ് ഭംഗിയായാണ് അന്ന് കൈകാര്യം ചെയ്തതെന്നും ബാക്കി ബൽറാമിനോട് തന്നെ ചോദിക്കണമെന്നും ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു. സോളാർ കേസിലെ തുടർനടപടികൾ അമിത്ഷാക്കെതിരായ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമമാണെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.