You are Here : Home / News Plus

റിപ്പോർട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Saturday, October 14, 2017 08:54 hrs UTC

സോളാർ റിപ്പോർട്ടിനായി മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും റിപ്പോർട്ട് എന്താണെന്ന് മനസ്സിലായാലേ തുടർനടപടികൾ സാധിക്കൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമപരമായി നേരിടാമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.