You are Here : Home / News Plus

കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഎം

Text Size  

Story Dated: Monday, October 16, 2017 08:17 hrs UTC

കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. സീതാറാം യച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്‍റെയും നിലപാട് കേന്ദ്ര കമ്മിറ്റി തള്ളി. സമവായത്തിന് തയ്യാറല്ലെന്നാണ് പ്രകാശ് കാരാട്ട് വിഭാഗം വ്യക്തമാക്കിയത് . കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്നും വാദം . സഹകരണം പൂർണ്ണമായും തള്ളരുതെന്നായിരുന്നു ബംഗാൾ നേതാക്കളുടെ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.