You are Here : Home / News Plus

ചൈനീസ് എംബസിലേക്ക് ഇടിച്ചുകയറാന്‍ ടിബറ്റന്‍ വംശജരുടെ ശ്രമം

Text Size  

Story Dated: Wednesday, October 18, 2017 08:34 hrs UTC

ടിബറ്റന്‍ വംശജര്‍ ദില്ലിയിലെ ചൈനീസ് എംബസിയ്‌ക്ക് മുന്നില്‍ പ്രതിഷേധിച്ചു. അന്‍പതോളം വരുന്ന സംഘം എംബസിയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ടിബറ്റിനെ ചൈനയില്‍ നിന്ന് മോചിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് ബീജിങില്‍ തുടങ്ങിയ സാഹചര്യത്തിലാണ് ടിബറ്റുകാരുടെ പ്രതിഷേധം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.