You are Here : Home / News Plus

സച്ചിന്‍ പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി

Text Size  

Story Dated: Thursday, November 02, 2017 11:46 hrs UTC

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി സച്ചിന്‍. സച്ചിന്‍റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനു പിന്തുണ തേടിയാണ്‌ അദ്ദേഹം മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്‌. കൂടാതെ ഐഎസ്‌എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ മത്സരം കാണാനും മുഖ്യമന്ത്രിയെ സച്ചിന്‍ ക്ഷണിച്ചു. തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടികാഴ്‌ച നടന്നത്‌. കഴിഞ്ഞ വര്‍ഷവും സച്ചിന്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.