You are Here : Home / News Plus

സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം വേണ്ടെന്ന് സുപ്രീംകോടതി

Text Size  

Story Dated: Friday, November 03, 2017 12:04 hrs UTC

സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം വേണ്ടെന്ന് സുപ്രീംകോടതി. സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം ആകാമെന്ന ഒഡീഷ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. എന്‍ജിനീയറിങ് ഉള്‍പ്പടെയുള്ള കോഴ്‌സുകള്‍ക്ക് വിധി ബാധകമാണ്.

ഇതുസംബന്ധിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. സാങ്കേതിക കോഴ്‌സുകള്‍ വിദൂര വിദ്യാഭ്യാസം വഴി നടത്തരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

രണ്ട് വര്‍ഷം മുന്‍പാണ് ഇത് സംബന്ധിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി വരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.