You are Here : Home / News Plus

ബുര്‍ഖ ഊരിമാറ്റിയ സംഭവത്തില്‍ നടപടിയെടുക്കാതെ പോലീസ്

Text Size  

Story Dated: Thursday, November 23, 2017 07:35 hrs UTC

യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയില്‍ ഉത്തര്‍പ്രദേശ് പൊലീസ് യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചത് വിവാദമാകുന്നു.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉത്തര്‍ പ്രദേശിലെ ബലിയ ജില്ലയില്‍ യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയ്‌ക്കിടെയാണ് ബുര്‍ഖ ധരിച്ച് സദസിന്റെ മുന്‍നിരയില്‍ ഇരുന്ന യുവതിയോട് ബുര്‍ഖ അഴിച്ചുമാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.