You are Here : Home / News Plus

ശശികലയ്ക്ക് തിരിച്ചടി: രണ്ടില ചിഹ്നം ഒ.പി.എസ്- ഇ.പി.എസ് പക്ഷത്തിന്

Text Size  

Story Dated: Thursday, November 23, 2017 08:01 hrs UTC

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ എഐഎഡിഎം കെ നേതാവ് ശശികലയ്ക്ക് വീണ്ടും തിരിച്ചടി. ഒ പനീര്‍ ശെല്‍വവും എടപ്പാടി പളനിസാമിയും നയിക്കുന്ന എ ഐ എ ഡി എം കെയുടെ ഒ പി എസ്- ഇ പി എസ് പക്ഷത്തിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചു. അണ്ണാ ഡി എം കെ എന്ന പേരും ഒ പി എസ്- ഇ പി എസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.