You are Here : Home / News Plus

ടയറിന്റെ കാറ്റ് പോയി: എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് ആറുമണിക്കൂര്‍ വൈകി

Text Size  

Story Dated: Friday, November 24, 2017 07:27 hrs UTC

വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി എയര്‍ ഇന്ത്യ യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ടി വന്നത് ആറു മണിക്കൂര്‍ നേരം. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവാന്‍ തയ്യാറായി നിന്ന 114 യാത്രക്കാരെയാണ് ടയറുമാറ്റം വലച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് രാത്രി 8 മണിവരെ വൈകിയത്. യാത്രക്ക് തയ്യാറായി എത്തിയവരോട് വിമാനത്തിന്റെ ടയറിന്റെ കാറ്റ് പോയി എന്നാണ് അധികൃതര്‍ ആദ്യം അറിയിച്ചത്. അത് മാറ്റിയ ശേഷം വിമാനം പുറപ്പെടുമെന്നും പിന്നാലെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.