You are Here : Home / News Plus

ബിറ്റ്‌കോയിന്‍ മൂല്യം കുതിക്കുന്നു; 10,000 ഡോളര്‍ കടന്നു

Text Size  

Story Dated: Wednesday, November 29, 2017 08:33 hrs UTC

ബിറ്റ്‌കോയിന്‍ വിനിമയമൂല്യം 9000 യുഎസ് ഡോളറില്‍നിന്ന് റെക്കോഡ് ഉയര്‍ച്ചയായ 10,000 ഡോളറിലെത്തി. അതായത് 6.44 ലക്ഷം ഇന്ത്യന്‍ രൂപ. 10,052 ഡോളറിലാണ് കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്റെ വ്യാപാരം നടന്നത്. മൂല്യത്തില്‍ വന്‍കുതിപ്പുണ്ടാക്കിയത് ആഗോള തലത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും കുമിളപോലെ മൂല്യം തകര്‍ന്നേക്കാമെന്നാണ് നിക്ഷേപ വിദഗ്ധരുടെ മുന്നറിയിപ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.