You are Here : Home / News Plus

ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് സമ്മതിച്ച് പാകിസ്താന്‍ മുന്‍ പ്രസിഡന്റും പട്ടാളമേധാവിയുമായ പര്‍വേസ് മുഷറഫ്

Text Size  

Story Dated: Wednesday, November 29, 2017 08:37 hrs UTC

കശ്മീര്‍ താഴ്‌വരയില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് സമ്മതിച്ച് പാകിസ്താന്‍ മുന്‍ പ്രസിഡന്റും പട്ടാളമേധാവിയുമായ പര്‍വേസ് മുഷറഫ്. കശ്മീരിലെ ഇന്ത്യന്‍ പട്ടാളത്തെ അടിച്ചമര്‍ത്തുന്നതിന് ലഷ്‌കര്‍ ഇ ത്വയ്ബയെ താന്‍ പിന്തുണച്ചിരുന്നു, ഹാഫിസ് സയീദിന്റേയും അദ്ദേഹത്തിന്റെ സംഘടനയേയും എപ്പോഴും പിന്തുണക്കുന്നയാളാണ്‌ താനെന്നും പര്‍വേസ് മുഷറഫ് പറഞ്ഞു. പാകിസ്താന്‍ വാര്‍ത്താ ചാനലായ എആര്‍വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹാഫിസ് സയീദിനേയും അദ്ദേഹത്തിന്റെ സംഘടനയേയും പിന്തുണച്ച് പര്‍വേസ് മുഷറഫ് രംഗത്തെത്തിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.