അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ഹൈദരാബാദിന് സമീപത്തെ സെര്ലിംഗംപള്ളിയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ യുവാവും സുഹൃത്തും ഞായറാഴ്ച രാത്രി ഒരുമിച്ച് മദ്യപിച്ചിരുന്നു. അതിനു ശേഷമാണ് കൊലപാതകം നടന്നത്. കത്തി കൊണ്ട് കുത്തിയത് കൂടാതെ യുവാവ് കഴുത്തറുക്കുകയും ചെയ്തു.
Comments