കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമല്ല പ്രതിപക്ഷ നിരയില്‍ നിന്ന് മറ്റ് പലരുമുണ്ട് പ്രധാനമന്ത്രി സ്ഥാനാര്ഥിയാക്കാനെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചിരുന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. രാഹുല്‍ മാത്രമല്ല ആ സ്ഥാനത്തേക്ക് രംഗത്തുള്ള നേതാവെന്ന് തേജസ്വി പറഞ്ഞു.
Comments