ന്യൂഡല്‍ഹി: തൊഴില്‍ എവിടെയാണെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചോദ്യത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തത്. 'എവിടെയാണ് തൊഴില്‍' എന്ന ഇതേ ചോദ്യമാണ് രാജ്യത്തെ ജനങ്ങള്‍ ചോദിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി. തൊഴില്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം രാജ്യത്തെ ജനങ്ങള കബളിപ്പിക്കുകയായിരുന്നു എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മറാഠയിലെ സംവരണ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ സംവരണം നല്കിയാലും തൊഴില്‍ എവിടെയാണെന്നായിരുന്നു ഗഡ്കരിയുടെ പ്രസ്ഥാവന.
Comments