ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ചൊവ്വാഴ്ച രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് 2396.86 അടിയിലെത്തി. ബുധനാഴ്ച രാവിലെ 11 മണി സമയത്തെ ജലനിരപ്പാണിത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. 128.6 മി.മീറ്റര്‍ മഴയാണ് ചൊവ്വാഴ്ച പെയ്തത്.
Comments