ബാര്‍കോഴക്കേസില്‍ നീതിയ്ക്കായുള്ള പോരാട്ടം പോരാട്ടം തുടരുമെന്ന് കെഎം മാണി. തെറ്റ് ചെയ്തിട്ടില്ലെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ വിഷമമില്ലെന്നും മാണി പറഞ്ഞു. അന്വേഷണം പൂർണമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നുമുള്ള വിമര്‍ശനത്തോടെയാണ് ബാര്‍ക്കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. വിധി പഠിച്ചശേഷം പ്രതികരണമെന്ന് ജോസ്.കെ.മാണി പറഞ്ഞു.
Comments