കവി എം.എന്‍. പാലൂര് (86)അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയില്‍ പാറക്കടവില്‍ 1932ലാണ് പാലൂര് ജനിച്ചത്. യഥാര്‍ത്ഥ പേര് പാലൂര് മാധവന് നമ്പൂതിരി.ചെറുപ്രായത്തില്‍ തന്നെ, സംസ്കൃതവും പിന്നീട് കഥകളിയും അഭ്യസിച്ചു. ബോംബെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 31 കൊല്ലം ഡ്രൈവറായി ജോലിചെയ്ത ശേഷം, 1990ലാണ് വിരമിച്ചത്.
Comments