ഈ വര്‍ഷത്തെ ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്തുമെന്ന് മന്ത്രി എകെ ബാലന്. ഖജനാവിന് ബാധ്യത ഇല്ലാത്ത വിധമാണ് മേള നടക്കുക. സമഗ്ര സമ്പാവനയ്ക്കുള്ള അവാർഡ് ഇക്കുറി ഉണ്ടാവില്ല. മേളയുടെ ജൂറി അംഗങ്ങൾ ദക്ഷിണേന്ത്യയിൽ നിന്ന് തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments