വിദേശ നാണ്യക്കമ്മി കുറയ്ക്കുക, രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ വീണ്ടും വിലകൂടിയ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. ഒക്ടോബര്‍ 11ന് ഇറക്കിയ വിജ്ഞാപന പ്രകാരം, ഒക്ടോബര്‍ 12ന് വര്‍ധിപ്പിച്ച തീരുവ നിലവില്‍വന്നു. ഇലക്ട്രോണിക്, ടെലികോം ഉപകരണങ്ങളുടെ തീരുവയാണ് വര്‍ധിപ്പിച്ചത്.
Comments