സുപ്രീംകോടതിയിൽ കേസുകള്‍ കൈകാര്യം ചെയ്ത വിധത്തില്‍ ഖേദം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. വ്യാഴാഴ്ച കോടതി നടപടികള്‍ നടക്കുന്നതിനിടെയാണ് കേസുകള്ക്കുണ്ടാകുന്ന കാലതാമസത്തെക്കുറിച്ച് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത് ഭരണഘടനാപരമായതോ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതോ അസാധാരണ തരത്തിലുള്ളതോ ആയ വിധികൾ സുപ്രീംകോടതിയില്‍ നിന്നുണ്ടാകുന്നില്ലെന്ന് ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. കൂടെ പ്രവര്‍ത്തിക്കുന്ന മറ്റു ജഡ്ജിമാര്‍ക്കും ഇതേ അഭിപ്രായമാണെന്നും ഗൊഗോയ് പറഞ്ഞു.
Comments