ദല്‍ഹിയില്‍ നിന്നും എത്തിയ മുഖ്യമന്ത്രിയെ സ്വീകരിയ്ക്കാന്‍ ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്നും ടാക്സി കാറില്‍ ഔദ്യോഗിക വസതിയിലേയ്ക്ക് പോയി.ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണങ്ങള്‍ക്കായാണ് മുഖ്യമന്ത്രി ദില്ലിയിലെത്തിയത്. വിമാനത്താവളത്തിലേയ്ക്ക് എസ്കോര്‍ട്ട് വാഹനവും എത്തിയിരുന്നില്ല.
Comments