വിമാനത്താവളത്തിൽ തന്നെ കൊണ്ടുപോവാൻ ഔദ്യോഗിക വാഹനം വരാത്തതിൽ യാതൊരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഡൽഹിയിൽ തിരഞ്ഞെടുപ്പിന് ശേഷം താൻ വിമാനത്താവളത്തിൽ എത്തിയത് ടാക്സിയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.ടി.പി വധക്കേസിലെ പ്രതികൾ കോഴിക്കോട് ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തെ കുറിച്ച് വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments