ആലപ്പുഴയില്‍ കെത്രിഎ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച ട്രെയിനിനുനേരെയുണ്ടായ കല്ളേറില്‍ ബാലന് ഗുരുതര പരിക്ക്. കൊച്ചിയില്‍നിന്ന് മഡ്ഗാവിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിനില്‍ സഞ്ചരിച്ച കേരള അഡ്വര്‍ടൈസിങ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ ട്രഷറര്‍ കണ്ണൂര്‍ താനയില്‍ സുറാസ് മന്‍സിലില്‍ മുസ്തഫ റാഫിയുടെ മകന് അദിനാനാണ് (10) തലക്ക് ഗുരുതര പരിക്കേറ്റത്.
Comments