ടി.പി വധക്കേസ് പ്രതികളുടെ കാര്യത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ചപറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. പ്രതികള്‍ ശിക്ഷിക്കപ്പെടില്ല എന്നതിന്‍െറ തെളിവാണ് പുതിയ സംഭവങ്ങള്‍. ആഭ്യന്തരമന്ത്രിയെ മാറ്റണമോ എന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. എന്നാല്‍, ഇക്കാര്യം പരസ്യമായി പറയുന്നില്ളെന്നും മുരളീധരന് പറഞ്ഞു.
Comments