ദില്ലി: വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതിക അനുമതി നല്‍കണമെന്ന് വിദഗ്ധസമിതി.കുഴിച്ചെടുക്കുന്ന മണ്ണ് പദ്ധതി പ്രദേശത്ത് തന്നെ ഉപയോഗിക്കണം. തുറമുഖത്തിന്റെ ഭാഗമായിത്തന്നെ മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള സൗകര്യവുമൊരുക്കണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു അനില്‍ റസ്ദാന്റെ നേതൃത്വത്തിലുള്ള സമിതിയുടേതാണ് ശുപാര്‍ശ. ഉപാധികളോടെയുള്ള അനുമതിക്കാണ് ശുപാര്‍ശ.
Comments