ഗള്‍ഫ് ടുഡെ പത്രത്തിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററും ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഒറ്റപ്പാലം സ്വദേശി പി.വി വിവേകാനന്ദന്(61)അന്തരിച്ചു.ഇന്ന് ഉച്ചയോടെ കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നാലു പതിറ്റാണ്ടോളം ഗള്‍ഫിലെ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
Comments