ടി.പി വധക്കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിൽ പൊലീസ് സംഘം വീണ്ടും റെയ്ഡ് നടത്തി. ജയിൽ ഡി.ജി.പി, സിറ്റി പൊലീസ് കമ്മീഷണർ, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ 60 അംഗ സംഘമാണ് റെയ്ഡ് നടത്തിയത്.
You are Here : Home / News Plus
Story Dated: Tuesday, December 03, 2013 03:34 hrs UTC

Comments