പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗൻ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ള ജനവാസ പ്രദേശങ്ങൾ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.പരിസ്ഥിതിലോല പ്രദേശങ്ങളുടെ പ്രാന്തത്തിലുള്ള ബഫർസോണുകളും ഒഴിവാക്കുമെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
You are Here : Home / News Plus
Story Dated: Tuesday, December 03, 2013 03:38 hrs UTC

Comments