പി.ഡി.പി ചെയർമാൻ അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സക്കായി പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബാംഗ്ളൂരിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.ഡോക്ടര്‍ മുരളീകൃഷ്ണ, ഡോക്ടര്‍ രാഘവ് എന്നിവരാണ് മദനിയെ ചികിത്സിക്കുന്നത്. ഭാര്യ സൂഫിയ മദനിയും മൂത്ത മകനായ ഉമര്‍ മുക്താറും മദനിയ്ക്കൊപ്പം ആശുപത്രിയിലുണ്ട്. മദനിയ്ക്ക് ചികിത്സ ലഭ്യമാക്കാന്‍ സുപ്രീംകോടതി കഴിഞ്ഞമാസം കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
Comments