ചക്കിട്ടപ്പാറയിലെ അനധികൃത ഖനനം അന്വേഷിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഖനനവുമായി ബന്ധപ്പെട്ട ഫയല്‍ വ്യവസായ വകുപ്പിന്റെ പരിഗണനയിലാണ്. ഫയല്‍ പരിശോധിച്ച ശേഷം നടപടിക്ക് ശുപാര്‍ശ ചെയ്ത് മന്ത്രിസഭയുടെ പരിഗണനക്ക് വരും. എല്ലാ വശങ്ങളും പരിഗണിച്ചാകും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുക. ഖനനാനുമതി സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments