ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വിഷയത്തില്‍ പാര്‍ട്ടിക്കുള്ള അതൃപ്തി ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.സി.പി.എമ്മിന്റെ വക്താവിനെ പോലെയാണ് ഡി.ജി.പി സംസാരിച്ചത്.
Comments