ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുമെന്ന് മുസ്ലിം ലീഗ്. മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട് നടന്ന മുസ്ലിം ലീഗിന്‍െറ അടിയന്തിര സെക്രട്ടറിയേറ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് യോഗം ചേര്‍ന്നത്. ലീഗിന്‍െറ അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
Comments