നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് . മധ്യപ്രദേശിലും രാജസ്ഥാനിലും ഡല്‍ഹിയിലും വിജയിച്ചവരെ അഭിനന്ദിക്കുന്നതായും ജനവിധി അംഗീകരിക്കുന്നതായും കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന് പറഞ്ഞു.
You are Here : Home / News Plus
Story Dated: Sunday, December 08, 2013 07:59 hrs UTC

Comments