ഡല്‍ഹിയില്‍ കനത്ത തിരിച്ചടിയേറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജിവച്ചു. ഷീലാ ദീക്ഷിത് രാജി സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഷീലാ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോട് പരാജയപ്പെട്ടിരുന്നു.
Comments