വരുന്ന ലോകസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ക്ലോസാകുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്.
കോണ്‍ഗ്രസ് നേതാക്കള്‍ അഹങ്കാരത്തിന്റെ മൂര്ത്തീഭാവങ്ങളാണെന്നും നിലവിലെ പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ശേഷിക്കുന്ന ഇടങ്ങളില്‍ കൂടി കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
Comments