മലപ്പുറം,കോഴിക്കോട് ജില്ലകളിലെ പലഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ചാലിയം, പാളയം, മാങ്കാവ്, ചെറുവണ്ണൂര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി എന്നിവിടങ്ങളിലുമാണ് ചലനമുണ്ടായത്.രാവിലെ 10.05 നും 10.10 നും ഇടയ്ക്കാണ് ചലനം അനുഭവപ്പെട്ടത്.
Comments