ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. 41 സീറ്റുകളില്‍ ബി ജെ പിയും 41 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നില്‍ നില്ക്കുന്നു. മറ്റുള്ളവര്‍ മൂന്ന് സീറ്റുകളില്‍ മുന്നേറുകയാണ്. നിലവില്‍ ബി ജെ പിയാണ് ഇവിടെ അധികാരത്തില്‍
You are Here : Home / News Plus
Story Dated: Sunday, December 08, 2013 09:09 hrs UTC

Comments