ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്നും ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്കേറ്റ തിരിച്ചടിയാണ് കോണ്‍ഗ്രസിനേറ്റ പരാജയമെന്നും ഗഡ്കരി ആരോപിച്ചു.
Comments