ബോള്‍ഗാട്ടിയില്‍ ലുലു കണ്വെന്ഷന് സെന്‍്റര്‍ നിര്‍മാണം തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണല്‍ ആണ് നേരത്തെ നിര്‍മാണം തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്ത് ലുലു ഗ്രൂപ്പ് സമര്‍പിച്ച ഹരജിയില്‍ ആണ് ഹൈക്കോടതിയുടെ വിധി.
Comments