ഇന്ത്യ തദ്ദേശീയമായി വകസിപ്പിച്ച പൃഥ്വി-2 ന്റെ പരീക്ഷണ വിക്ഷേപണം നടത്തി. 500കിലോഗ്രാം മുതല്‍ 1000കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഉപരിതല-ഉപരിതല മിസൈല്‍ ആണ് പൃഥ്വി. ബലാസോറിനടുത്തുള്ള ചന്ദിപ്പൂരില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. സൈന്യത്തിന്റെ പതിവ് പരിശീലനത്തിന്റെ ഭാഗമായാണ് മിസൈല്‍ വിക്ഷേപണം. 350 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ പൃഥ്വി-2സഞ്ചരിക്കും.
Comments