ഷുക്കൂര്‍ വധക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സി.ബി.ഐക്കുവിട്ട സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് ടി.വി. രാജേഷ് എം.എല്‍.എ അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതി നടപടി. സി.ബി.ഐ അന്വേഷണത്തിന് മതിയായ കാരണങ്ങള്‍ ഉണ്ടാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments