മോഹന്‍ലാല്‍ ചിത്രം ദൃശ്യം 6.5 കോടി രൂപ നല്കി ഏഷ്യാനെറ്റ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി.മൂന്നരക്കോടി രൂപയാണ് ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ്.2013ല്‍ ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് തുക കിട്ടിയ സിനിമ ദൃശ്യമാണ്.ദൃശ്യത്തിന്റെ വിവിധ ഭാഷകളിലേക്കുള്ള റീമേക്ക് അവകാശം 1.70 കോടി രൂപയ്ക്കാണ് വിറ്റുപോയത്.2013ല്‍ മോഹന്‍ലാലിനു വന്‍ നേട്ടമുണ്ടാക്കിയ ചിത്രമാണ് ദൃശ്യം.
Comments