സുനന്ദ പുഷ്കറിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം കേന്ദ്രമന്ത്രി ശശി തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.സുനന്ദയുടേത് അസ്വാഭികവും പെട്ടെന്നുള്ളതുമായ മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments