എസ്.എഫ്.ഐ നിയമസഭയിലേക്ക് മാര്‍ച്ചില്‍ സംഘര്‍ഷം. കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്കുന്നതില് പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.
Comments